അനുശോചിച്ചു

മേലാറ്റൂർ: എടപ്പറ്റ ഗ്രാമപഞ്ചായത്ത് മുൻ അംഗം കൊമ്പംകല്ല് മണ്ണറോട്ടിൽ അബ്ദുറഹ്മാൻ ഹാജിയുടെ നിര്യാണത്തിൽ സര്‍വ കക്ഷിയോഗം . പി. ജോർജ് മാത്യു, കാപ്പിൽ ഷൗക്കത്തലി, പി.സി. കുഞ്ഞാൻ, എൻ.പി. മുഹമ്മദ്‌ അലി, ചെഞ്ചരത്ത് അബൂബക്കർ, സി. ഷമീർ ഫൈസി, കെ.കെ. ജൗഹറുദ്ദീൻ, സിറാജുദ്ദീൻ സഖാഫി എന്നിവർ സംസാരിച്ചു. അബ്ദുല്ല കുപ്പോട്ടിൽ സ്വാഗതവും മുഹമ്മദ്‌ സുറൂർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.