പാത്തുമ്മു ഹജ്ജുമ്മ

പുലാമന്തോൾ: കുരുവമ്പലം നീലുകാവിൽ കുളമ്പ് മഹല്ലിൽ താമസിച്ചിരുന്ന പരേതനായ കൂരിതൊടി സൈതാലിയുടെ ഭാര്യ (79) നിര്യാതയായി. മക്കൾ: മുഹമ്മദ് (കുഞ്ഞാപ്പ), ഇബ്റാഹീം കുട്ടി, ഹസൈനാർ, ഖദീജ. മരുമക്കൾ: അബ്ദുറഹ്മാൻ (കൊളത്തൂർ-പാറമ്മലങ്ങാടി), ആമിന പാലാറ (തിണ്ടലം വടക്കുംപുറം), ഫൗസിയ ചുങ്കത്ത് (കാരമ്പത്തൂർ), ഹസീന ചെറുകാട് വളപ്പിൽ ( കന്മനം). സഹോദരങ്ങൾ: മറിയ, ഉമരിയ്യ, പരേതരായ മുഹമ്മദ്, യൂസുഫ്, ഏനു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് നീലുകാവിൽ കുളമ്പ് മഹല്ല് ഖബർസ്ഥാനിൽ. Pml-charamam Pathummu Hajumma 79
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.