മുഹമ്മദ് കുട്ടി

മംഗലം: എ.എം.എൽ.പി സ്കൂളിന് സമീപം ചൂരപിലാക്കൽ എന്ന വടക്കേയിൽ ബാവ (76) നിര്യാതനായി. ഭാര്യ: പരേതനായ ഫാത്തിമ. മകൾ: അബ്ദുറഹീം, ഷെരീഫ്, യൂസഫ് (മൂവരും സൗദി), സൗദ, സെലീന, ഷംല, സഫിയ, ഷഹർബാൻ, പരേതരായ മുസ്തഫ, മൊയ്തീൻ ഷാഫി. മരുമക്കൾ: ഷരീഫ, ജമീല, ഫെബ്ന, മാജിത, റഹീല, അഫ്സൽ (മലപ്പുറം), ഇക്ബാൽ (കാവഞ്ചേരി), ബഷീർ (വളാഞ്ചേരി), ബാബു (കോട്ടക്കൽ ), ബാബു സലാം (തെയ്യാല). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൈമലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.