അബ്​ദുൽ സലാം

കരുവാരകുണ്ട്: അങ്ങാടി ചിറക്കലിലെ ചേലേങ്ങര കുരിക്കൾ (വട്ടപ്പറമ്പിൽ മാനു-49) നിര്യാതനായി. എൻ.സി.പി ജില്ല കമ്മിറ്റി അംഗമാണ്. ആദ്യകാല ഫുട്ബാൾ കളിക്കാരനായിരുന്നു. മാതാവ്: വട്ടപ്പറമ്പിൽ സൈനബ. ഭാര്യ: സറീന. മകൻ: സഹദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടരക്ക് കരുവാരകുണ്ട് അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. karuvarakundu death abdul salam 49
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.