ദേശീയപാതയിലേക്ക് മരം നിലംപൊത്തി; ഒഴിവായത് വൻ ദുരന്തം കോട്ടക്കൽ: ദേശീയപാത രണ്ടത്താണി പൂവൻചിനയിൽ റോഡിലേക്ക് മരം വീണു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിരൂരിൽനിന്ന് അഗ്നിശമനസേന എത്തി മരം മുറിച്ചുമാറ്റി. കൽപകഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ഗതാഗതം നിയന്ത്രിച്ചു. പടം / ദേശീയപാത രണ്ടത്താണിയിൽ റോഡിലേക്ക് മറിഞ്ഞുവീണ മരം അഗ്നിശമന സേന അംഗങ്ങൾ മുറിച്ചുമാറ്റുന്നു .kkL/ പടം / 214812/ മരംമുറിഞ്ഞു വീണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.