അനുമോദിച്ചു

മഞ്ചേരി: സി.ബി.എസ്.ഇ പത്താംക്ലാസ് പൊതുപരീക്ഷയിൽ ജില്ലയിൽ നാലാം റാങ്ക് നേടിയ മഞ്ചേരി മുബാറക് സ്കൂളിലെ ഹന ലുഖ്മാനെ അധ്യാപകരും സ്കൂൾ അധികൃതരും അനുമോദിച്ചു. പരേതനായ പാണ്ടിക്കാട് സ്വദേശി ലുഖ്മാ​െൻറയും ഷാഹിനയുടെയും മകളാണ്. 98 ശതമാനം മാർക്ക് നേടിയാണ് റാങ്ക് നേടിയത്. പടം... ഹന ലുഖ്മാൻ MC.ME
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.