വേങ്ങര: ഊരകം കരിമ്പിലി ബദ്‌റുദ്ദുജ അക്കാദമി നേതൃത്വത്തിൽ ബദ്ര്‍ അനുസ്മരണവും പ്രാര്‍ഥനയും സമസ്ത പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി ബദ്ര്‍ മൗലീദിന് നേതൃത്വം നല്‍കി. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പി.കെ.എസ്. തങ്ങള്‍ തലപ്പാറ, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, ടി.ടി. അഹമ്മദ്കുട്ടി സഖാഫി, ബഷീര്‍ ബാഖവി ഇരുമ്പുഴി, അസീസ് സഖാഫി എലമ്പ്ര, നാസര്‍ ഹാജി ഓമച്ചപ്പുഴ, ബാവ ഹാജി കുണ്ടൂർ, സിദ്ദീഖ് ചെമ്മാട് എന്നിവര്‍ പങ്കെടുത്തു. പടം: ഊരകം കരിമ്പിലി ബദ്‌റുദ്ദുജ അക്കാദമി നടത്തിയ ബദ്ര്‍ അനുസ്മരണത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി നേതൃത്വം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.