മേലാറ്റൂർ: പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിലെ തർക്ക റൂമുകളുടെ ലേലം ശനിയാഴ്ച നടക്കും. പഴയ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരികൾക്ക് ലേലം കൂടാതെ നൽകാൻ നീക്കം നടന്നതിനെ തുടർന്ന് വിവാദത്തിലായ 8-14, 20-22 റൂമുകളുടെ ലേലമാണ് ഇന്ന് നടക്കുക. തർക്കമുയർന്നതിനെ തുടർന്ന് ഈ റൂമുകളുടെ ലേലം അവസാന ദിവസത്തേക്ക് മാറ്റിവെച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.