ഇരിങ്ങാവൂർ: മൈലാങ്കുളം ചേനാത്ത് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കും മറ്റും പ്രയാസമുണ്ടാക്കുന്നതിനാൽ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശീയർ അധികൃതർക്ക് പരാതി നൽകി. photo: tir mw2 തിരുനാവായ പഞ്ചായത്തിലെ ലൈഫ് ലൈൻ ഭവന പദ്ധതി ഗുണഭോക്താക്കൾക്കുള്ള ധനസഹായത്തിെൻറ ആദ്യഗഡു ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ വിതരണം ചെയ്യുന്നു ഹിന്ദി അധ്യാപക കോഴ്സുകൾ തിരൂർ: കേന്ദ്ര മാനവശേഷി മന്ത്രാലയത്തിെൻറ ധനസഹായത്തോടെ തിരൂരിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ ഹിന്ദി വിദ്യാലയത്തിൽ വിവിധ അധ്യാപക കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9744212906.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.