'മെഡിക്കൽ ടെക്നീഷ്യന്മാർക്ക്​ മാസ്​കും ഗ്ലൗസും വിതരണം ചെയ്യും'

മലപ്പുറം: കേരള ൈപ്രവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ (കെ.പി.എം.ടി.എ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിപ അടക്കമുള്ള പകർച്ചവ്യാധി വ്യാപനത്തി​െൻറ ആശങ്കയിൽ ജില്ലയിലെ മുഴുവൻ പാരാമെഡിക്കൽ ടെക്നീഷ്യന്മാർക്കും സുരക്ഷ ബോധവത്കരണത്തി​െൻറ ഭാഗമായി ഗ്ലൗസും മാസ്ക്കും വിതരണം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. കലക്ടർ അമീത് മീണ, ഡി.എം.ഒ കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഇസ്മായിൽ, ജില്ല ലാബ് ടെക്നീഷ്യൻ വാസുദേവൻ, ഷെരീഫ് പാലോളി, ഇബ്രാഹിം വെള്ളില, പി. മൻസൂർ, എം. രമേഷ് കുമാർ, ബഷീർ, വി. മൻസൂർ, കെ. അനൂപ് കുമാർ, സലിം, സഹ്ല എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.