ബഡ്​സ്​ സ്​കൂൾ: അപേക്ഷ ക്ഷണിച്ചു

മക്കരപ്പറമ്പ്: ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിലേക്ക് ഫിസിയോ തെറപ്പിസ്റ്റായി ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂൺ 11ന് വൈകീട്ട് നാലിന് മുമ്പ് പഞ്ചായത്ത് ഒാഫിസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04933 282031.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.