കാ​ലി​ക്ക​റ്റ് ബിരുദ ഏകജാലകം: ഫീസടച്ചത് 1,31,979 വിദ്യാർഥികൾ

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിരുദപ്രവേശനത്തിന് ഓൺലൈൻ ഏകജാലകം വഴി ഫീസടച്ചത് 1,31,979 വിദ്യാർഥികൾ. രജിസ്ട്രേഷനുള്ള അവസാനസമയം വ്യാഴാഴ്ച രാത്രി 12 മണിയായിരുന്നു. വൈകീട്ട് ആറുമണി വരെ 1,29,967 പേരാണ് രജിസ്റ്റർ ചെയ്തത്. 1,29,717 പേർ മാർക്കുകൾ എൻറർ ചെയ്തിട്ടുണ്ട്. 1,29,407 പേർ കോളജുകൾ തിരഞ്ഞെടുത്തതായും പ്രവേശന വിഭാഗം ഡയറക്ടർ ജോസ് ടി. പുത്തൂർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.