'പി​നാ​ക' റോ​ക്ക​റ്റ്​ പരീക്ഷണം വീണ്ടും വിജയം

ബാലസോർ (ഒഡിഷ): 'പിനാക' റോക്കറ്റി​െൻറ പരിഷ്കരിച്ച പതിപ്പ് (പിനാക മാർക്ക്-2) ഒഡിഷയിലെ ചാന്ദിപുരിലുള്ള 'പ്രൂഫ് ആൻഡ് എക്സ്െപരിമ​െൻറ് എസ്റ്റാബ്ലിഷ്മ​െൻറി'ൽനിന്ന് തുടർച്ചയായ രണ്ടാം ദിവസവും വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 10.35നായിരുന്നു പരീക്ഷണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.