ദേശീയപാത വക്കി​െല വെള്ളക്കെട്ട് ദുരിതമാകുന്നു

കല്ലടിക്കോട്: ദേശീയപാത വക്കിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തച്ചമ്പാറ, കരിമ്പ, പൊന്നംകോട് എന്നിവിടങ്ങളിലാണ് വെള്ളം തളം കെട്ടി നിൽക്കുന്നത്. തച്ചമ്പാറ പഴയ വില്ലേജ് പരിസരവും സമീപത്തെ ചാലുകളും മണ്ണും പാഴ്വസ്തുക്കളും നിറഞ്ഞ നിലയിലാണ്. പൊന്നംകോട് റോഡരികിൽ ചാലുകൾ കാണാനാവില്ല. ദേശീയപാതയുടെ തകർച്ചക്ക് വെള്ളക്കെട്ടുകൾ ഭീഷണി സൃഷ്ടിക്കുന്നു. പടം) അടിക്കുറിപ്പ്: പൊന്നംകോട് ദേശീയപാതയിലെ വെള്ളക്കെട്ട് /pw_file Kalladikode Ponnamkode
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.