ആലത്തൂർ താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ: ഭരണഭാഷ മാതൃഭാഷ വാർഷികാഘോഷത്തിെൻറ ഭാഗമായി 'രാമായണത്തിെൻറ സമകാലീന വായന' എന്ന വിഷയത്തിൽ പ്രഭാഷണം -ആര്യാട് സനൽകുമാർ -3.30 ഏരിയ കൺവെൻഷൻ അഗളി: പട്ടികജാതി ക്ഷേമസമിതി അട്ടപ്പാടി ഏരിയ കൺവെൻഷൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ജില്ല പ്രസിഡൻറ് ടി.പി. കുഞ്ഞുണ്ണി, സി.പി. ബാബു, വി.കെ. ജെയിംസ്, അയ്യപ്പൻ, എൻ. ജംഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷിജോ കെ. രാജൻ (പ്രസി.), അനിൽകുമാർ (വൈസ് പ്രസി.), രവികുമാർ (സെക്ര.), ഗിരിജ, ചിന്നരാജ് (ജോ.സെക്ര.), സൂരജ്, ചന്ദ്രശേഖരൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.