അനാശാസ്യം: മലപ്പുറം സ്വദേശികളടക്കം ആറുപേർ പിടിയിൽ

ഗൂഡല്ലൂർ: ടൗണിൽ രഹസ്യകേന്ദ്രത്തിൽ അനാശാസ്യത്തിലേർപ്പെട്ട മൂന്നു സ്ത്രീകളടക്കം ഒമ്പതു പേർ പിടിയിൽ. ഗൂഡല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ശക്തിവേലുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. മലപ്പുറം സ്വദേശികളായ സന്തോഷ് (35), നാസർ (35), അരുൺ (30), ഗൂഡല്ലൂരിലെ ശിവകുമാർ (40) എന്നിവരാണ് പിടിയിലായത്. ഈ പ്രേദശത്ത് പണംവെച്ച് ശീട്ടുകളിയിൽ ഏർപ്പെട്ട ആറു പേരെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരിൽനിന്ന് 12,300 രൂപ പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.