ബേബി മാത്യൂവി​െൻറ വീട് സന്ദര്‍ശിച്ചു

കാളികാവ്: കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീട് ഭാഗികമായി തകര്‍ന്ന സ്രാമ്പിക്കല്‍ നെല്ലിക്കാനത്തില്‍ ബേബി മാത്യൂവി​െൻറ വീട് വെല്‍ഫെയര്‍ പാര്‍ട്ടി ചോക്കാട് പഞ്ചായത്ത് പ്രസിഡൻറ് റമീസ്, കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ കരീം, അബ്ദുൽ ലത്തീഫ്, പോക്കര്‍ സാഹിബ് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.