tirmp3 mp

അധ്യാപക ഒഴിവ് മലപ്പുറം: ഐ.എച്ച്.ആർ.ഡിയുടെ എടപ്പാൾ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അസി. പ്രഫ (കോമേഴ്സ്, ഫിസിക്കൽ എജുക്കേഷൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്സൽ രേഖകളും പകർപ്പും സഹിതം ജൂലൈ 12ന് രാവിലെ 9.30ന് കൂടിക്കാഴ്ചക്ക് കോളജിൽ എത്തണം. നെറ്റ്/പി.എച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0494 2689655. റേഷൻ കാർഡ് വിതരണം മലപ്പുറം: തിരൂർ താലൂക്ക് സപ്ലൈ ഓഫിസിൽനിന്ന് ടോക്കൻ നമ്പർ 401 മുതൽ 500 വരെയുള്ള റേഷൻ കാർഡുകൾ ജൂലൈ 12നും ടോക്കൻ 501 മുതൽ 600 വരെയുള്ള കർഡുകൾ 13നും വിതരണം ചെയ്യും. കാർഡുകൾ കൈപ്പറ്റാൻ വരുന്നവർ 100 രൂപയും പഴയ റേഷൻ കാർഡും കൈപ്പറ്റ് രസീതും മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കോപ്പിയും ഹാജരാക്കി ഉച്ചക്ക് രണ്ടുമുതൽ 4.30 വരെ ഓഫിസിൽനിന്ന് കാർഡുകൾ കൈപ്പറ്റേണ്ടതാണെന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പടം...tirp5 പൊന്നാനിയിൽ വെൽെഫയർ പാർട്ടിയുടെ തയ്യൽ മെഷീൻ വിതരണം ജില്ല സെക്രട്ടറി മുഹമ്മദ് പൊന്നാനി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.