തൊഴിലാളി-കർഷക പാർലമെൻറ്​ മാർച്ച് വിജയിപ്പിക്കുമെന്ന്​

മഞ്ചേരി: കേന്ദ്ര സർക്കാറി​െൻറ തൊഴിലാളി കർഷകദ്രോഹ നയങ്ങൾക്കെതിരെ സെപ്റ്റംബർ അഞ്ചിന് നടക്കുന്ന തൊഴിലാളികളുടെയും കർഷകരുടെയും സംയുക്ത പാർലമ​െൻറ് മാർച്ച് വിജയിപ്പിക്കാൻ സി.െഎ.ടി.യു മഞ്ചേരി ഏരിയ കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജോർജ് കെ. ആൻറണി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. മോഹൻദാസ്, അജിത് കുമാർ എന്നിവർ സംസാരിച്ചു. ജയരാജൻ സ്വാഗതവും ഭാസ്കരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.