കല്‍പകഞ്ചേരി: എടപ്പാൾ സ്വദേശിയും വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കൻഡറി സ്കൂൾ ജിയോളജി അധ്യാപകനുമായ സി. അജിത്കുമാറിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ജിയോളജിയിൽ . പൊന്നാനി എം.ഇ.എസ് കോളജ് ജിയോളജി വിഭാഗം മേധാവി ഡോ. വി.എ. ആയിഷയുടെ കീഴിലായിരുന്നു ഗവേഷണം. തിരൂർ സ്വദേശിയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മംഗലാപുരം മറൈൻ യൂനിറ്റ് ഡയറക്ടറുമായ മുഹമ്മദ് ഷരീഫിന് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ജിയോളജിയിൽ . പൊന്നാനി എം.ഇ.എസ് കോളജ് ജിയോളജി വിഭാഗം മുൻ മേധാവി ഡോ. ഗോപാലകൃഷ്ണയുടെ കീഴിലായിരുന്നു ഗവേഷണം. photo: tir mg2 സി. അജിത്കുമാര്‍ photo: tir mg3 മുഹമ്മദ് ഷരീഫ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.