പട്ടർനടക്കാവ്: പരേതനായ വലിയ പറപ്പൂർ പള്ളത്ത് മമ്മിയുടെ മകൻ അബ്ദുൽ ഖാദറും കൊളത്തോൾ വെട്ടിക്കാട് അഷ്റഫിെൻറ മകൾ ആസിഫയും . അധ്യാപക ഒഴിവ് കല്‍പകഞ്ചേരി: പൊന്മുണ്ടം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം 11ന് രാവിലെ 11ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.