തൃപ്രങ്ങോട് ശിവക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം. ഭൂഗോള വർണന -6.00. വെട്ടം ഗ്രാമപഞ്ചായത്ത്: സമ്പൂർണ മാലിന്യ നിർമാർജന യജ്ഞത്തിെൻറ ഭാഗമായി ശേഖരിച്ച മാലിന്യങ്ങൾ കയറ്റി അയക്കൽ -10.00. ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -6.30, ചുറ്റുവിളക്ക് തെളിയിക്കൽ -7.00. കരിപ്പോൾ എച്ച്.ഐ മദ്റസ: പുതിയ റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കൽ -10.00 പത്മനാഭൻ അനുസ്മരണം തിരൂർ: പത്രപ്രവർത്തകനും ജേസീസ് മുൻ പ്രസിഡൻറുമായിരുന്ന വി. പത്മനാഭെൻറ (ബേബി) എട്ടാം ചരമവാർഷികത്തിൽ ജെ.സി.ഐ തിരൂർ ലജെൻറ്സ് അനുസ്മരണം നടത്തി. ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. എടശ്ശേരി അധ്യക്ഷത വഹിച്ചു. കെ.പി.ഒ. റഹ്മത്തുല്ല, എം. വിക്രംകുമാർ, സുർജിത് മൂപ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.