എന്‍.എച്ച്.എം ഫുട്ബാള്‍: മലപ്പുറം ജേതാക്കള്‍

മലപ്പുറം: ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) പദ്ധതിയുടെ ജീവിതശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 'വരൂ കളിക്കാം, ജീവിതശൈലീ രോഗങ്ങളെ അകറ്റിനിര്‍ത്താം' സന്ദേശവുമായി കണ്ണൂരില്‍ എന്‍.എച്ച്.എം ജീവനക്കാർക്ക് നടത്തിയ സംസ്ഥാനതല ഫുട്ബാള്‍ ടൂര്‍ണമ​െൻറില്‍ മലപ്പുറം ജില്ല ജേതാക്കൾ. ഫൈനലില്‍ 2-1ന് കാസര്‍കോടിനെയാണ് പരാജയപ്പെടുത്തിയത്. നിയാസ് ബാബു, സര്‍ഫാന്‍ എന്നിവർ ജില്ലക്ക് വേണ്ടി ഗോള്‍ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.