അനുമതിയില്ലാതെ പ്രകടനം; എട്ട് എസ്.ഡി.പി.ഐ പ്രവർത്തക​ർ അറസ്​റ്റിൽ

കൊണ്ടോട്ടി: അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് എട്ട് എസ്.ഡി.പി.ഐ പ്രവർത്തകരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടിയിൽ ശനിയാഴ്ച രാത്രി പ്രകടനം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരെ ശനിയാഴ്ച രാത്രിയിലും മൂന്നുപേരെ ഞായറാഴ്ച പകലും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.