ഷൂട്ടൗട്ട് മത്സരം

പുൽപ്പറ്റ: പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. കൊണ്ടോട്ടി ഡൈസ്മാൻ സ്പോർട്സ് മെഡിസിൻ സ​െൻററി​െൻറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗോളടിച്ചവർക്ക് വേൾഡ് കപ്പ് ടീഷർട്ടും പ്രോത്സാഹന സമ്മാനങ്ങളും നൽകി. പുൽപറ്റ പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സൈനബ ആദ്യ കിക്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ അജയ് കുമാർ, കായികാധ്യാപകൻ ഒ.പി. സാദിഖലി, മൂസക്കുട്ടി, പി.എൻ. രാമചന്ദ്രൻ പിള്ള മാസ്റ്റർ, അജീഷ്, ഉമ്മർ മാസ്റ്റർ, മർഷദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.