കാളികാവ്

വിസ്ഡം സോണൽ മീറ്റ് : ആഗസ്റ്റ് 12ന് നിലമ്പൂരിൽ നടക്കുന്ന ഖുർആൻ ഹദീസ് ലേണിങ് സ്കൂൾ സംസ്ഥാന സംഗമത്തി​െൻറ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സോണൽ മീറ്റ് സംഘടിപ്പിച്ചു. മണ്ഡലം ചെയർമാൻ സഅഫർ സ്വാദിഖ് മദീനി, ജില്ല പ്രതിനിധികളായ നസ്റുല്ല സ്വലാഹി, മമ്മോട്ടികുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.