MM+ME മലപ്പുറം: 2017 ഡിസംബറിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ജി.എച്ച്.എസ്.എസ് പൂക്കോട്ടൂർ, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്, ജി.ജി.എച്ച്.എസ്.എസ് മലപ്പുറം, ജി.ആർ.എച്ച്.എസ്.എസ് കോട്ടക്കൽ, ജി.ജി.എച്ച്.എസ് മഞ്ചേരി എന്നീ െസൻററുകളിൽ പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് ജൂലൈ ഒമ്പത്, 10 ദിവസങ്ങളിൽ മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫിസിൽ വിതരണം ചെയ്യും. ഹാൾടിക്കറ്റിെൻറ പകർപ്പുമായി ഹാജരായി സർട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.