പെൺകുട്ടിയുടെ തിരോധാനം: അന്വേഷണം ഊർജിതമാക്കണം -സി.പി.എം

കോട്ടക്കൽ: എടരിക്കോട് പഞ്ചായത്തിലെ ചുടലപ്പാറയിൽ പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് സി.പി.എം കോട്ടക്കൽ ഏരിയ കമ്മിറ്റി. കഴിഞ്ഞ 27 മുതലാണ് കുട്ടിയെ കാണാതായത്. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിൽ കേസന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിയോടും ഹരിജനക്ഷേമ മന്ത്രിയോടും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.