തുവ്വൂർ: അർജൻറീനയെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച ഫ്രാൻസ് ടീമിെൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കാളികാവ്-തുവ്വൂർ-എടപ്പറ്റ റൂട്ടിലോടുന്ന ശ്രീഹരി ബസിൽ ഞായറാഴ്ച സൗജന്യ യാത്രയൊരുക്കി. എടപ്പറ്റ യങ് സ്റ്റാർ ക്ലബാണ് സ്വന്തം ടീമിെൻറ ജയം വ്യത്യസ്തമായി ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.