OIT

പഴണിമല മുണ്ടൂർ: നൊച്ചിപ്പൂള്ളി കയ്യറ കെ. പഴണിമല (72) നിര്യാതനായി. ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: ദേവാക്കി. മക്കൾ: രാധാകൃഷ്ണൻ, പുഷ്പലത, ശകുന്തള. മരുമക്കൾ: ഹരിദാസൻ, ജയകൃഷ്ണൻ, രാധിക. സഹോദരങ്ങൾ: സ്വാമിനാഥൻ, കൃഷ്ണൻകുട്ടി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് െഎവർമഠത്തിൽ. പൂക്കോയ തങ്ങൾ മഞ്ചേരി: ചെരാക്കര റോഡിൽ താമസിക്കും പന്തല്ലൂർ ചിറ്റത്തുപാറ പുതിയമാളിയക്കൽ പരേതനായ സൈതലികോയ തങ്ങളുടെ മകൻ പി.എം. പൂക്കോയ തങ്ങൾ (70) നിര്യാതനായി. ഭാര്യ: ജമീല ബീവി. മകൻ: സിയാദ് (ദുബൈ). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചിറ്റത്തുപാറ പള്ളി ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.