അനുശോചിച്ചു

പെരിന്തൽമണ്ണ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) നേതാവും പാണ്ടിക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറും വള്ളിക്കാപ്പറ്റ എ.എം.എൽ.പി.എസ് അധ്യാപകനുമായ അബ്ദുൽ ജലീലി​െൻറ നിര്യാണത്തിൽ ജില്ല നേതൃപഠന ക്യാമ്പ് . ജില്ല പ്രസിഡൻറ് കെ. അബ്ദുൽ മജീദ് സംസാരിച്ചു. ഖുർആൻ-ഹദീസ് പഠനവേദി പെരിന്തൽമണ്ണ: ബൈപാസ് മസ്ജിദുൽ മാജിദൈൻ ജുമാമസ്ജിദിൽ ഇസ്‌ലാമിക് സ്റ്റഡി സ​െൻറർ ആഭിമുഖ്യത്തിൽ പ്രതിവാര ഖുർആൻ-ഹദീസ് പഠനവേദിയുടെ പുതിയ ബാച്ച് ഞായറാഴ്ച വൈകുന്നേരം ആറരക്ക് ആരംഭിക്കും. എ.കെ. അബ്ദുൽ മുസവ്വിർ ദാരിമി താഴേക്കോട് നേതൃത്വം നൽകും. വിവാഹം മങ്കട പള്ളിപ്പുറം: വെണ്ണക്കോട് കാട്ടിൽപീടികക്കൽ കുഞ്ഞിമുഹമ്മദ്-സക്കീന ദമ്പതികളുടെ മകൾ സഫ്നയും പെരിന്താറ്റിരി ചെലൂർ പുളിക്കത്തൊടി മോയീൻകുട്ടിയുടെ മകൻ സഫ്വാനും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.