നവജാത ശിശുവി​െൻറ മൃതദേഹം പുഴയിൽ: ശിശുക്ഷേമസമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം: നവജാത ശിശുവി​െൻറ മൃതദേഹം കടലുണ്ടിപ്പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനോട് ശിശുക്ഷേമസമിതി റിപ്പോർട്ട് ആവശ്യപ്പെട്ടു. ശനിയാഴ്ച നടന്ന സിറ്റിങ്ങിലാണ് തീരുമാനം. ചെയർമാൻ എം. മണികണ്ഠൻ, അംഗങ്ങളായ ഹാരിസ് പഞ്ചിളി, നജ്മൽ ബാബു കൊരമ്പയിൽ, കവിതശങ്കർ എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.