എം.ബി.ബി.എസ്​/ ബി.ഡി.എസ്​ പ്രവേശനം; മൈനോറിറ്റി കമ്യൂണിറ്റി കാറ്റഗറി ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷ പദവിയിലുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ഡ​െൻറൽ കോളജുകളിലെ ന്യൂനപക്ഷ േക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം തേടുന്ന ന്യൂനപക്ഷ സമുദായത്തിൽപ്പെടുന്ന വിദ്യാർഥികളുടെ കാറ്റഗറി തിരിച്ചുള്ള ലിസ്റ്റ് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അനുവദിച്ചിട്ടുള്ള കാറ്റഗറി സംബന്ധമായ വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിലും ലഭ്യമാണ്. അപാകതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ ജൂലൈ മൂന്ന് ഉച്ചക്ക് ഒന്നിന് മുമ്പ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഫോൺ: 0471 2339101, 2339102, 2339103, 2339104, 2332123
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.