ബസ്​ ചാർജ്​ വർധന: പ്രതിഷേധിച്ച വെൽ​െഫയർ പാർട്ടി പ്രവർത്തകർ അറസ്​റ്റിൽ

കോയമ്പത്തൂർ: ബസ് ചാർജ് വർധിപ്പിച്ച തമിഴ്നാട് സർക്കാറി​െൻറ നടപടിയിൽ പ്രതിഷേധിച്ച് വെൽെഫയർ പാർട്ടി പ്രവർത്തകർ ധർണ നടത്തി. ജില്ല പ്രസിഡൻറ് കെ.എസ്. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ. റജീന, എം.എസ്. ഷബീർഅലി, കെ.വി. മണിമാരൻ, ഇ.എം.എസ്. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ധർണക്ക് അനുമതിയില്ലാത്തതിനാൽ വനിത പ്രവർത്തകർ ഉൾപ്പെടെ അമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോേട്ടാ: cb327, cb328 ബസ് ചാർജ് വർധനയിൽ പ്രതിഷേധിച്ച് കോയമ്പത്തൂരിൽ വെൽെഫയർ പാർട്ടി പ്രവർത്തകർ നടത്തിയ ധർണ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.