ഹജ്ജ് ട്രെയിനർമാർക്ക് പരിശീലനം തുടങ്ങി

മലപ്പുറം: ജില്ലതലത്തിൽ ഹജ്ജ് ട്രെയിനർമാർക്ക് നൽകുന്ന പരിശീലനത്തി​െൻറ ആദ്യഘട്ടം മലപ്പുറത്ത് നടന്നു. 16 മണ്ഡലങ്ങളിലെയും ട്രെയിനർമാർക്കാണ് പരിശീലനം. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രെയിനർ കണ്ണിയൻ മുഹമ്മദലി ക്ലാസെടുത്തു. മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം. ഇവർ ഇക്കൊല്ലം സംസ്ഥാന കമ്മിറ്റി വഴി ഹജ്ജിന് പോവുന്നവരെ മണ്ഡലംതലത്തിൽ പരിശീലിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.