തേഞ്ഞിപ്പലം: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിട്ടറ്റി ഇൻസ്റ്റിറ്റ്യൂഷൻസിനു (അസ്മി) കീഴിൽ പ്രവർത്തിക്കുന്ന സ്കൂളിലെ കെ.ജി ക്ലാസിലെ അധ്യാപികമാർക്കുള്ള മൂന്നാംഘട്ട പരിശീലത്തിലെ മലപ്പുറം ഏരിയതലം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസ്മി ജനറൽ സെക്രട്ടറി ഹാജി പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ധനരാജ്, രാകേഷ് എന്നിവർ സംസാരിച്ചു. റമീന ശമീർ നേതൃത്വം നൽകി. മജീദ് പറവണ്ണ സ്വാഗതവും എ. മുഹമ്മദ് അലി നന്ദിയും പറഞ്ഞു. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.