സാമ്രാജ്യത്വ വിരുദ്ധ സദസ്സ്​

തിരുനാവായ: പി.ഡി.പി തിരൂർ നിയോജക മണ്ഡലം കമ്മിറ്റി പട്ടർനടക്കാവിൽ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ശശി പൂവൻചിന ഉദ്ഘാടനം ചെയ്തു. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ആതവനാട്, നൗഷാദലി ആതവനാട്, വഹാബ്, ഷാജി എടക്കുളം, അലി പാറമ്മലങ്ങാടി, മുസ്തഫ പറവന്നൂർ, നസ്റുദ്ദീൻ, മുജീബ്, അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. ശുദ്ധജലം പാഴാകുന്നത് തടയണം തിരൂർ: കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് തടയണമെന്ന് തണൽ സാംസ്കാരിക വേദി ആവശ്യപ്പെട്ടു. കൺവീനർ പാറയിൽ ഫസലു, യു. ബാലകൃഷ്ണൻ, കൈതക്കൽ ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.