പ്രകടനം നടത്തി

ആനക്കര: വളാഞ്ചേരിയില്‍ തിങ്കളാഴ്ച വി.ടി. ബല്‍റാം എം.എൽ.എ പങ്കെടുക്കുന്ന പരിപാടിയില്‍ പ്രതിഷേധിച്ച് വളാഞ്ചേരി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു. പരിപാടിയില്‍ പങ്കെടുക്കുന്നത് സുരക്ഷിതമെല്ലന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എം.എല്‍.എ പിന്‍വാങ്ങി. വി.ടി. ബല്‍റാമിനെതിരെ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ ആലൂരില്‍ പ്രതിഷേധ . ചിത്രം (പട്ടിത്തറ): വി.ടി. ബല്‍റാമിനെതിരെ ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ ആലൂരില്‍ നടന്ന പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.