അറബനമുട്ടിൽ നേട്ടം ആവർത്തിച്ച് ഇ.എം.ഇ.എ

അറബനമുട്ടിൽ നേട്ടം ആവർത്തിച്ച് ഇ.എം.ഇ.എ തൃശൂർ: കേരള സ്കൂൾ കലോത്സവം ഹയർ സെക്കൻഡറി വിഭാഗം അറബനമുട്ടിൽ നേട്ടം ആവർത്തിച്ച് കൊണ്ടോട്ടി ഇ.എം.ഇ.എ എച്ച്.എസ്.എസ്. കഴിഞ്ഞ ഏഴു തവണയും ഒന്നാംസ്ഥാനം നേടിയ ടീമിന് ഇക്കുറിയും എ ഗ്രേഡാണ് ലഭിച്ചത്. അമീൻ മുബാറക്ക് നയിക്കുന്ന സംഘത്തെ പരിശീലിപ്പിക്കുന്നത് സെയ്തലവി പൂക്കളത്തൂരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.