എടരിക്കോട് ചാമ്പ്യന്മാർ

കോട്ടക്കൽ: ജില്ല വോളിബാൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലതല മത്സരത്തിൽ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് ചാമ്പ്യൻമാരായി. കൂട്ടായി എം.എം. ഹയർ സെക്കൻഡറി സ്കൂളിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. ജില്ല വോളിബാൾ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലതല മത്സരത്തിൽ ചാമ്പ്യന്മാരായ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.