തെങ്ങ്​ കയറാനും വിദ്യാർഥികൾ

ചേറൂർ: സ്കൂളിലെ വിവിധ ക്ലബ് അംഗങ്ങള്‍ക്കായി തെങ്ങു കയറ്റ യന്ത്രത്തി‍​െൻറ ഉപയോഗവും പരിശീലനവും സംഘടിപ്പിച്ചു. ആവശ്യക്കാര്‍ക്ക് വാടകക്ക് നൽകാനായി അഞ്ച് തെങ്ങുകയറ്റ യന്ത്രങ്ങളാണ് സ്കൂളിന് ലഭ്യമായിട്ടുള്ളത്. പരിശീലനത്തിന് അധ്യാപകരായ ഹംസ പുള്ളാട്ട്, കെ. റാഷിദ്, കെ.ടി. അബ്ദുല്‍ ഹമീദ് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.