വടക്കൻ കാട്ടിലും കാട്ടാനയിറങ്ങി

മുണ്ടൂർ: വടക്കൻ കാടിനടുത്ത് കട്ടിക്കല്ലിലും കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ജനവാസ മേഖലക്കടുത്ത കാട്ടാനയെ രണ്ട് മണിക്കൂർ നീണ്ട അശ്രാന്ത പരിശ്രമത്തിനൊടുവിൽ കാട്ടിലേക്ക്‌ തിരിച്ചുകയറ്റി. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽനിന്ന് അഞ്ച് കിലോമീറ്റർ ദുരത്തുവരെ കാട്ടാന എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.