മജീഷ്യൻ ഹമീദ്​ഖാന്​ മലയിൽ കലാസാഹിത്യ വേദി പുരസ്​കാരം

മലപ്പുറം: മലയിൽ മാജിക് അക്കാദമിക്കു കീഴിൽ പ്രവർത്തിക്കുന്ന മലയിൽ കലാസാഹിത്യ വേദി കലാസാഹിത്യ രംഗത്തെ ഗുരുശ്രേഷ്ഠരെ ആദരിക്കാനായി ഏർപ്പെടുത്തിയ അവാർഡ് മജീഷ്യൻ എടക്കര ഹമീദ്ഖാന് ലഭിച്ചു. മലപ്പുറത്ത് ജനുവരി 27ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.