നിവേദനം നൽകി

പുലാമന്തോൾ: ടൗണിലെ അശാസ്ത്രീയ സ്വകാര്യ -ടാക്സി പാർക്കിങ്ങിന് ക്രമീകരണം വേണമെന്നാവശ്യപ്പെട്ട് പുലാമന്തോൾ വ്യാപാരി വ്യവസായി ഏകോപന സമിതി ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൺവീനർക്ക് . വർഷങ്ങളായി അങ്ങാടിയിൽ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുവരെയും ഗതാഗത പരിഷ്കരണം നടപ്പിൽ വരുത്തിയിട്ടില്ല. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ആവശ്യപ്രകാരം വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ സർവേയിൽനിന്ന് രൂപപ്പെടുത്തി തയാറാക്കിയ രൂപരേഖയും കൺവീനർക്ക് സമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.