രാജലക്ഷ്മി പുരസ്കാരം പ്രഖ്യാപിച്ചു

തച്ചനാട്ടുകര: രണ്ടാമത് രാജലക്ഷ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ: ആസിഡ് (സംഗീത ശ്രീനിവാസൻ) കഥ: നരമ്പൻ (പ്രമോദ് കൂവേരി) കവിത: ടെമ്പിൾ റൺ (ശിവപ്രസാദ് പാലോട്). ജനുവരി 21ന് ചെർപ്പുളശ്ശേരിയിൽ നടക്കുന്ന രാജലക്ഷ്മി അനുസ്മരണത്തിൽ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.