സംയുക്ത കൺവെൻഷൻ

പെരിന്തൽമണ്ണ: ജമാഅത്തെ ഇസ്ലാമി പുരുഷ-വനിത വിഭാഗം, സോളിഡാരിറ്റി, എസ്.െഎ.ഒ, ജി.െഎ.ഒ സംയുക്ത പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ചുങ്കം മദ്റസയിൽ നടന്ന പരിപാടിയിൽ പ്രാദേശിക അമീർ കെ.പി. ലുഖ്മാൻ അധ്യക്ഷത വഹിച്ചു. മങ്കട ഏരിയ പ്രസിഡൻറ് എം. മുഹമ്മദലി 'നമ്മുടെ കുടുംബം' വിഷയത്തിൽ പ്രഭാഷണം നടത്തി. എ. ഫാറൂഖ് സമാപന പ്രഭാഷണം നടത്തി. സി. മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ശാന്തപുരം, പള്ളിക്കുത്ത്, കരുവമ്പാറ, ചുങ്കം, പട്ടിക്കാട് പ്രദേശങ്ങളിലെ പ്രവർത്തകർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.