വൃക്കരോഗ നിർണയ ക്യാമ്പ്

കരുളായി: കരുളായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനുവരി ഒമ്പത്, പത്ത് തീയതികളിൽ സംഘടിപ്പിക്കുന്നു. രാവിലെ ആറുമുതൽ എട്ട് വരെയാണ് ക്യാമ്പ്. പുറത്തെ ലാബുകളിൽ 1200 രൂപ വരെയുള്ള ടെസ്റ്റുകൾ ക്യാമ്പില്‍ സൗജന്യമായി നൽകും. പ്രാഥമികാരോഗ്യ കേന്ദ്രം ഒ.പിയില്‍ രജിസ്റ്റർ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.