മലിനജലം ഒഴുക്കിയതായി പരാതി

എടപ്പാള്‍: ഹോട്ടലിലേതെന്ന് കരുതുന്ന മലിനജലം സ്വകാര്യവ്യക്തിയുടെ പറമ്പിലും വീട്ടുമുറ്റത്തും വ്യാപകമായി ഒഴുക്കിയ നിലയില്‍ കണ്ടെത്തി. വട്ടംകുളം നിലിയാട് മനമക്കാവില്‍ യാഹുവി​െൻറ പറമ്പിലും വീട്ടുമുറ്റത്തുമാണ് വെള്ളിയാഴ്ച രാവിലെ മലിനജലം പരന്നൊഴുകിയ നിലയില്‍ കണ്ടത്. യാഹു പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.