മലപ്പുറം: മികച്ച സംവിധായകനുള്ള 2016--17ലെ 24 ഫ്രെയിംസ് ഫിലിം സൊസൈറ്റി ശാന്താദേവി പുരസ്കാരം റസാഖ് പി. കോഡൂരിന് ലഭിച്ചു. 'ഈ ഈസ്റ്ററിനെങ്കിലും' ഹ്രസ്വചിത്രത്തിനാണ് അംഗീകാരം. കൊച്ചിൻ ദൃശ്യ-മലയാളം ടെലിവിഷൻ വ്യൂവേഴ്സ് അസോസിയേഷെൻറയും ഫിലിം സിറ്റി മാഗസിെൻറയും സംവിധായക അവാർഡുകളും റസാഖിന് ലഭിച്ചിട്ടുണ്ട്. mpmrs2 rasak kodur റസാഖ് പി. കോഡൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.