കൗസു മൂർക്കനാട്: പരേതനായ പൂഴികുന്നത്ത് അസൈനാറിെൻറ ഭാര്യ കൗസു (70) നിര്യാതയായി. മക്കൾ: സെയ്തലവി, നബീസ. മരുമക്കൾ: മൊയ്തീൻ (തിരൂർ), സാജിദ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മൂർക്കനാട് പഴയ പള്ളി ഖബർസ്ഥാനിൽ. കുഞ്ഞിപ്പോക്കർ വൊന്നിയൂർ: തച്ചമ്മാട് മരക്കുളത്തിൽ കുഞ്ഞിപ്പോക്കർ (68) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഹബീബ, ഹസീന, ഹാരിസ്. മരുമക്കൾ: ഷംസുദ്ദീൻ, ആഷിഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.